മേപ്പയൂർ: റിട്ട. തഹസിൽദാറും ചങ്ങരംവെള്ളി മഹല്ല് മുൻ പ്രസിഡന്റും മേപ്പയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ വൈസ് പ്രസിഡന്റുമായ കായക്കൂൽ അബ്ദുല്ല (86) നിര്യാതനായി. ഭാര്യമാർ: ആമിന, പരേതയായ കുഞ്ഞിപ്പാത്തുമ്മ. മക്കൾ: അഹമ്മദ് ബഷീർ കായക്കൂൽ (റിട്ട. ഹെൽത്ത് സൂപ്പർവൈസർ), അഹമ്മദ് നിസാർ കായക്കൂൽ (റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ, കോഴിക്കോട്), അസ്മ പാലച്ചുവട്, ആരിഫ കല്ലോട് (അധ്യാപിക, സിറാജുൽഹുദ കുറ്റ്യാടി). മരുമക്കൾ: പി.ടി. അബ്ദുറഹ്മാൻ (റിട്ട. അധ്യാപകൻ, ബി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ തുറയൂർ), സഫിയ പാലച്ചുവട്, കെ. ബക്കർ കല്ലോട് (എം.എം ഹയർ സെക്കൻഡറി സ്കൂൾ പരപ്പിൽ), സൗദ പന്തീരിക്കര.