വട്ടക്കിണർ: മീഞ്ചന്ത ലങ്കപറമ്പിൽ പറപ്പള്ളി വീട്ടിൽ പരേതനായ പി.എം. മുഹമ്മദിന്റെ ഭാര്യ ആമിന (90) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ, അയ്യൂബ്, സുബൈദ, റസിയ, പരേതരായ റസാക്ക്, അബ്ബാസ്, ബാസിത്. മരുമക്കൾ: വഹിത, സാബിത, നൗഷാദ്, സീനത്ത്, പരേതരായ അബൂബക്കർ (ആധാരമെഴുത്ത്), ഹസൻ കോയ.