കുറ്റ്യാടി: പരേതനായ മണ്ടോൾകണ്ടി അബ്ദുല്ലയുടെ ഭാര്യ കുനിയിൽ പൂളക്ക ഹലീമ (85) നിര്യാതയായി. മക്കൾ: സൂപ്പി, കുഞ്ഞമ്മത്, അബ്ദുൽ കരീം, നഫീസ, സാറ, ലൈല. മരുമക്കൾ: നെല്യോട്ട് മൊയ്തു, പൊയിലങ്കി സലാം (ഇരുവരും ചെറിയകുമ്പളം), സുബൈദ (കൊയിലാണ്ടി), തച്ചർകണ്ടി ആസ്യ, ആയിശ, പരേതനായ എൻ.അമ്മത് (ചെറിയകുമ്പളം).