തിരുവനന്തപുരം: വെള്ളയമ്പലം ഇലങ്കം ഗാർഡaൻസ്ൽ പ്രഫ. എ.ആർ. ബാലകൃഷ്ണപിള്ള (89, റിട്ട. എച്ച്.ഒ.ഡി ഇംഗ്ലീഷ്, എൻ.എസ്.എസ് കോളജ്, പന്തളം) നിര്യാതനായി. കൊല്ലം പരവൂർ താങ്കോത്തുവീട് കുടുംബാംഗമാണ്. ഭാര്യ: ജെ. രാജകുമാരി (റിട്ട. പ്രിൻസിപ്പൽ, ഗവ. വിമൻസ് കോളജ്, തിരുവനന്തപുരം). മക്കൾ: ജയചന്ദ്രൻ (ബിസിനസ്), ബാലചന്ദ്രൻ (എഡിറ്റർ, കേരള ലൈഫ് മാഗസിൻ). മരുമക്കൾ: അനുപമ ജയചന്ദ്രൻ (അധ്യാപിക, നാഷനൽ പബ്ലിക് സ്കൂൾ, കെങ്കേരി, ബംഗളൂരു), ഡോ. എ. അശ്വതി (അസി.പ്രഫ, എൻ.എസ്.എസ് കോളജ് ഫോർ വുമൺ, നീറമൻകര). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.