എറിയാട്: കടപ്പൂര് പള്ളിക്ക് പടിഞ്ഞാറ് വശം താമസിക്കുന്ന പരേതനായ കുന്നത്ത് ചെത്തിപ്പാടത്ത് അലിക്കുഞ്ഞിയുടെ ഭാര്യ നഫീസ (84) നിര്യാതനായി. മക്കൾ: ആരിഫ, മുഹമ്മദ്, മൊയ്തു, ഉമ്മർ, അബ്ദുൽ ജലീൽ, ഷാജിദ്, ശിഹാബ്. മരുമക്കൾ: ഫാരിദ, ഷെഫിന, റൂബി, ഷെറിന, നൗഷാദ്.