വടശ്ശേരിക്കോണം: ശ്രീനാരായണപുരം കുഴിവിള വീട്ടിൽ പങ്കജാക്ഷി (95) നിര്യാതയായി. മക്കൾ: പരേതനായ ബാലകൃഷ്ണൻ, ശോഭന, ഓമന, രാജേന്ദ്രൻ, സുലത. മരുമക്കൾ: പരേതയായ സുധ, ശശിധരൻ, രവീന്ദ്രൻ, പരേതയായ ലേഖ, ബാലകൃഷ്ണൻ.