പാലത്ത്: കണ്ണോത്ത് തോക്കനാട്ട് ജോസഫ് (85) നിര്യാതനായി. ഭാര്യ: മേരി പിറ്റത്താങ്കൽ. മക്കൾ: മുജീബ് (ബാബു), ഡെയ്സി, ജോബി, സിബി, സിന്ധു, ബിന്ദു, നിഷ, അമ്പിളി, സന്തോഷ്, പരേതനായ വിൽസൻ. മരുമക്കൾ: ഖദീജ, ഷാജു ചെമ്പരത്തിക്കൽ, ഉഷ പുരയിടത്തിൽ, സജി കൂഴാമ്പാല, ബൈജു കാഞ്ഞിരത്തിങ്കൽ, വിനു സ്കൈലൈൻ, ബിനു താഴത്തേടത്ത്, ജ്യോതി നീലത്തുമുക്കിൽ. സംസ്കാരം ഞായറാഴ്ച 11ന് കണ്ണോത്ത് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.