എരുമപ്പെട്ടി: കുണ്ടന്നൂർ വടുക്കൂട്ട് വീട്ടിൽ ജോസിന്റെ ഭാര്യ റോസിലി (72) നിര്യാതയായി. മക്കൾ: ഷൈജോ (ബഹ്റൈൻ), മിജോ, സോജി, ബാബു (റേഷൻ വ്യാപാരി), സിന്ധു, ലിന്റോ (ഡയറക്ടർ, വി.സി.വി ചാനൽ, വടക്കാഞ്ചേരി). മരുമക്കൾ: ശോഭ (അധ്യാപിക, പന്നിത്തടം കോൺകോഡ് സ്കൂൾ), ബാബു, ജാൻസി (അധ്യാപിക, വേലൂർ എൽ പി സ്കൂൾ), ജോൺസൻ, ജിനി, പരേതനായ റോയി. സംസ്കാരം ഞായറാഴ്ച കാലത്ത് 11.30ന് കുണ്ടന്നൂർ കർമ്മലമാതാ പള്ളി സെമിത്തേരിയിൽ.