കടിയങ്ങാട്: കല്ലൂരിലെ പോയിൽ മസ്ജിദ് മുൻ ട്രഷറർ അറക്കൽ നടുക്കണ്ടി അമ്മദ് (71) നിര്യാതനായി. ഭാര്യ: എടക്കണ്ടിമലോൽ ഖദീജ. മക്കൾ: ബഷീർ, ഇസ്മായിൽ, സഫിയ വാളൂർ, സുബൈദ, സൗദ. മരുമക്കൾ: അസ്മ, ഇസ്മായിൽ, നംഷീർ കൈതക്കൽ, നൗഫൽ നന്തി, റിംഷിദ. സഹോദരങ്ങൾ: അബ്ദുല്ല, ആയിശ, മൂസ, ഫാത്വിമ.