മൂന്നിയൂർ: മുട്ടിച്ചിറ പരേതനായ തുപ്രന്റെ ഭാര്യ ബാലേരി മീനാക്ഷി (92) നിര്യാതയായി. മക്കൾ: സരോജിനി, യശോദ, പരേതനായ ബാലകൃഷ്ണൻ, ഹരിദാസൻ, ഭരതൻ. മരുമക്കൾ: പ്രകാശൻ (പള്ളിക്കൽ ബസാർ), കമല, ഷീജ, റീത്ത, പരേതനായ ബാലൻ പകര. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.