കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർ വഞ്ചി തെക്ക് തുളസീഭവനത്തിൽ പരേതനായ ചെല്ലപ്പെൻറ (റിട്ട. അധ്യാപകൻ, എൽ.വി യു.പി.എസ്, തൊടിയൂർ) ഭാര്യ കെ. രാജമ്മാൾ (82, റിട്ട. ഹെഡ്മിസ്ട്രസ്, എൽ.വി.യു.പി. എസ്, തൊടിയൂർ) നിര്യാതയായി. മക്കൾ: തുളസീദാസ് (റിട്ട. സൂപ്രണ്ട്, കൊല്ലം കോർപറേഷൻ), ദേവദാസ് (റിട്ട. മിലിട്ടറി, റിട്ട.എൻ.സി.സി), പത്മകുമാർ (സി.ഐ, എക്സൈസ്, തൊടുപുഴ), വിജയകുമാർ. മരുമക്കൾ: ബി.എസ്. ശ്രീദേവി (അംഗൻവാടി വർക്കർ), അനിതാലക്ഷ്മി (അധ്യാപിക, എച്ച്.എസ്.എസ്, ഈറോഡ്), ശ്രീദേവി (ലാബ് ടെക്നീഷ്യൻ, ഗവ. മെഡിക്കൽ കോളജ്, തൃശൂർ), മഞ്ജുലക്ഷ്മി (അധ്യാപിക, എൽ.വി.യു.പി.എസ്, തൊടിയൂർ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.