വടക്കേക്കാട്: വൈലത്തൂർ പരേതനായ അപ്പുട്ടിയുടെ മകൻ വാസു (80) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: അനിത, മഞ്ജുള, സുധ, ജിഷ, നിഷ, സിന്ധു. മരുമക്കൾ: വിജയൻ, സുരേന്ദ്രൻ, വിജയൻ, സുരേന്ദ്രൻ, സദാനന്ദൻ, സരീഷ് (യു.എ.ഇ).