മടവൂർ: ആരാമ്പ്രം തറവട്ടത്ത് മാളിയേക്കൽ പരേതനായ ടി.എം. മുഹമ്മദ് കോയ ഹാജിയുടെ ഭാര്യയും കൊടുവള്ളിയിലെ പരേതനായ ടി.കെ. പരീക്കുട്ടി അധികാരിയുടെ മകളുമായ പറച്ചേരിപ്പറമ്പിൽ ടി.കെ. കദീശ ഹജ്ജുമ്മ (95) നിര്യാതയായി. മക്കൾ: പരേതനായ പി.പി. മൊയ്തീൻ കോയ ഹാജി, പി.പി. പരീക്കുട്ടി, പി.പി. ഇസ്മായിൽ, പി.പി. അബ്ദുൽ അസീസ് (ഭാവന ജ്വല്ലറി, കൊടുവള്ളി), പി.പി. ബഷീർ, ആമിനക്കുട്ടി, മറിയക്കുട്ടി, ആയിശക്കുട്ടി, സുബൈദ, ജമീല. മരുമക്കൾ: മമ്മു മാസ്റ്റർ (പരപ്പൻ പൊയിൽ), പ്രഫ. വി. മാമുക്കോയ ഹാജി, പരേതനായ പി.പി. കുഞ്ഞബ്ദുല്ല ഹാജി (പുന്നൂർ-ചെറുപാലം), റഊഫ് (സിവിൽ സ്റ്റേഷൻ), അലിയാർ (എറണാകുളം), കുഞ്ഞീവി (മാക്കൂട്ടം), സഫിയ്യ (പൂനൂർ), റംല (കൊയിലാണ്ടി), പരേതയായ ഫരീദ(അത്തോളി), സലീന (കൊടുവള്ളി), നജ്മ (നരിക്കുനി).