വടകര: പഴങ്കാവ് ഫയർ സ്റ്റേഷന് സമീപം വണ്ണാങ്കണ്ടിയിൽ കല്യാണി അമ്മ (108) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: അശോകൻ, ചന്ദ്രി, ലീല, ദേവി, പ്രേമി, പരേതരായ വാസു, ശാരദ, മാധവി, സുരജ. മരുമക്കൾ: കമല, പ്രഭാകരൻ, പൊക്കൻ, ഗോപാലൻ, ജാനകി, ചാത്തു, കുഞ്ഞിരാമൻ, സുന്ദരൻ.