വർക്കല: ജനാർദനപുരം കീഴ്വർക്കല വീട്ടിൽ പരേതനായ വി. രാധാകൃഷ്ണക്കുറുപ്പിന്റെ ഭാര്യ സുഭദ്രാമ്മ (79) നിര്യാതയായി. മക്കൾ: സുലേഖ, വിജയകുമാർ, സുരേഖ മോഹൻ, സുജാത സുരേഷ്, രാജീവ്. മരുമക്കൾ: ബാലസുബ്രമണ്യൻ, രാജേശ്വരി, മോഹൻ കുമാർ, സുമേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.