മുളിയങ്ങൽ: പരേതനായ പി.കെ കുഞ്ഞമ്മദ് മൗലവിയുടെ ഭാര്യ ആമിന നിര്യാതയായി. മക്കൾ: പി.കെ. അഷ്റഫ് (സെക്രട്ടറി, ഇസ്ലാഹി സെന്റർ, യു.എ.ഇ), അക്ബർ (അഭിലാഷ് ജ്വല്ലറി, പേരാമ്പ്ര) അസ്ഹർ (ടി.ഐ.എം ഗേൾസ് എച്ച്.എസ്.എസ്, നാദാപുരം), റഹ്മത്ത് (അധ്യാപിക, എച്ച്.എസ്.എസ് നടുവണ്ണൂർ), സുഹറ, ജൗഹറ. മരുമക്കൾ: ഖമറുന്നിസ കക്കട്ടിൽ (കുന്നുമ്മൽ) സൗദ തളീക്കര (കോഴിക്കോട് കലക്ടറേറ്റ്), അമീന (നടുവണ്ണൂർ), മുഹമ്മദ് (ചെമ്പനോട), മജീദ് (കുടുക്കിലുമ്മാരം, താമരശ്ശേരി), അബ്ദുറസാഖ് (പൂനത്ത്). സഹോദരങ്ങൾ: കുഞ്ഞിപ്പോക്കർ (വാളൂർ) അബ്ദുള്ള, അബ്ദുറഹിമാൻ, ബീരാൻ കോയ, ബീവി, റംല (കൂനഞ്ചേരി). മയ്യിത്ത് നമസ്കാരം രാവിലെ ഒമ്പതിന് മുളിയങ്ങൽ മസ്ജിദുൽ ഇസ്ലാഹിയയിൽ. ഖബറടക്കം കായണ്ണ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.