വെഞ്ഞാറമൂട്: മേലേ കുറ്റിമൂട് ഫറൂഖ് മന്‍സിലില്‍ പരേതനായ എം. അലിയാരുകുഞ്ഞിന്റെ ഭാര്യ സൈനബാ ബീവി(92) നിര്യാതയായി. മക്കള്‍: എം.എം. റഷീദ്.(റിട്ട.ഐ.എസ്.ആര്.ഒ.), സൗദാ ബീവി, എം.എം.സലിം, എം.എം ഫാറൂഖ്, നസീറാ ബീവി. മരുമക്കള്‍: ഇബ്രാഹിം(കല്ലമ്പലം), സുലൈഷ, സഫീന, കബീര്‍, ഷീജ.