എകരൂൽ: എമ്മംപറമ്പ് ഗെയ്റ്റ് അങ്ങാടിയിലെ വ്യാപാരി തിരുത്തിമ്മൽ മൊയ്തീൻ കോയ (ടി.എം. കോയ -76) നിര്യാതനായി. ഭാര്യ: ഇ.സി. ഫാത്തിമ (പാത്തു). മക്കൾ: അബ്ദുസലാം, നൗഷാദ് (മസ്കത്ത്), അബ്ദുൽ ഷുക്കൂർ, ജമീല, ബുഷ്റ, ജുവൈരിയ, ജുനൈദ് (മസ്കത്ത്). മരുമക്കൾ: മാഷിദ, റൈഹാന, ഷമീറ, സുൽഫിക്കർ അലി, സാജിദ്, ഷമീർ, ജിയ ഫാത്തിമ.