മുക്കം: ചേന്ദമംഗലൂർ ഒരുങ്കുഴിയിൽ ആമിന ഹജ്ജുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ അരിപ്പനാടി മുഹമ്മദ് ഹാജി. മക്കൾ: ശൈഖ് അബ്ദുൽ ജമാൽ, അബ്ദുല്ല, അബ്ദുൽ ഗഫൂർ, ഉസ്മാൻ, അബ്ദുൽ കരീം, ഫാത്തിമ, ആയിഷ, ഇയ്യാത്തുമ്മ, സുബൈദ. മരുമക്കൾ: മാളിയേക്കൽ കമ്മുണ്ണി ഹാജി (കക്കാട്), പി.കെ അബ്ദുല്ല (വലിയപറമ്പ്), മുഹമ്മദ് ഹാജി (വലിയപറമ്പ്), അബ്ദുസ്സലാം (ചേന്ദമംഗലൂർ), പി.ടി. റുഖിയ, സുബൈദ, ഷാഹിന, ഖദീജ, സറീന (ജി.എം.യു.പി.എസ് ചേന്ദമംഗലൂർ). ഖബറക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഒതയമംഗലം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.