പരപ്പനങ്ങാടി: പുളിക്കലകത്ത് അബ്ദുറഹ്മാന് ഹാജിയുടെ മകന് പരപ്പനങ്ങാടി കൊടപ്പാളിയിലെ സൈനുൽ ആബിദ് (53) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: ഫൗസിയ. മക്കള്‍: മുഫീദ, മുഹമ്മദ് മുബാരിസ്, ആയിശ, മുർഷിദ, മുഹമ്മദ് മുആദ്, മുഫ്സില. മരുമക്കൾ: ഹുസൈന് (വേങ്ങര), മുഹമ്മദ് സമീൽ (ചെമ്മാട്). സഹോദരങ്ങൾ: മുഹമ്മദ് കോയ ഹാജി (കോയമോൻ), അബ്ദുല്‍ ഹമീദ്, അബ്ദുല്‍ റഷീദ്, ഷംസുദ്ദീന്, ഫൗസിയ, ബുഷൈനത്ത്, ജംഷിയ. ഖബറടക്കം ശനിയാഴ്ച രാവിലെ 9.30ന് അങ്ങാടി മൊയ്തീന്‍പള്ളി ഖബർസ്ഥാനിൽ.