എലത്തൂർ: പരേതനായ താഴെ അറക്കല്‍ കുഞ്ഞിരാമന്റെ ഭാര്യ നാണി (84) നിര്യാതയായി. മക്കള്‍: ദേവിദാസ് (ശാസ്താവ്, ക്ലാസിക് ഡ്രൈവിങ് സ്കൂൾ), സന്തോഷ് കുമാര്‍ (ബേബി, ബിസിനസ്), സുരക്ഷിത (വടകര മുനിസിപ്പൽ കൗൺസിലർ), സുനിത. മരുമക്കൾ: മോഹനകുമാരി, ശോഭന (പാസ്പോർട്ട് ഓഫിസ് ഗോവ), ഗോപാലൻ, പുരന്ദരദാസ് (ഉണ്ണി). സഞ്ചയനം ചൊവ്വാഴ്ച.