വാടാനപ്പള്ളി: ഗണേശമംഗലം ബീച്ച് ചക്കാമഠത്തിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ചന്ദ്രമതി (93) നിര്യാതയായി. മക്കൾ: മല്ലിക, സിദ്ധാർത്ഥൻ, അജയലോഷ്, രാജേന്ദ്രബാബു, സതീഷ്, ഷീല, പരേതരായ തിലകൻ, സുദർശനൻ, പ്രദീപ്, ഹേമ. മരുമക്കൾ: ചന്ദ്രിക, സവിത, ബിന്ദു, ഷീജ, ബിന്ദു, ജിതേന്ദ്രൻ, പ്രേമചന്ദ്രൻ, പരേതരായ ദിവാകരൻ കാണത്ത്, ഉഷ.