മുറ്റിച്ചൂർ: പള്ളിയമ്പലത്തിനു സമീപം കൊടപ്പുള്ളി പരേതനായ ബാലന്റെ ഭാര്യ കമലാക്ഷി (83) നിര്യാതയായി. മക്കൾ: വനജ, ബാബു, പ്രേമൻ, മണി, ഉണ്ണികൃഷ്ണൻ, ജയൻ. മരുമക്കൾ: സുരേന്ദ്രൻ, സുജാത, ഷാലി, പ്രിയ, സുനിത, രമ്യ.