ഫറോക്ക്: വാലഞ്ചേരിപറമ്പ് പരേതനായ മാടാരി വേലായുധന്റെ ഭാര്യ മാടാരി ലീല (85) നിര്യാതയായി. മക്കൾ: മോഹൻദാസ്, ഉണ്ണി (അബൂദബി), സന്തോഷ് (ഷാർജ), സതീഷ്, വസന്ത, ലക്ഷ്മി, സരസ്വതി, സബിത, പരേതനായ അനിൽകുമാർ. മരുമക്കൾ: ശ്രീധരൻ (ഫാറൂഖ് കോളജ്), ജയരാജൻ (നല്ലൂർ), ബാബു (മണ്ണൂർ), സുശീൽകുമാർ (മണ്ണൂർ), പ്രബിജ, രാജലക്ഷ്മി, ഷൈനി, ബിസ്മി, മിനി. സഞ്ചയനം വ്യാഴാഴ്ച.