ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഇരമല്ലിക്കര പടാരത്തിൽ വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ വിജയമ്മ (84) നിര്യാതയായി. മക്കൾ: വിജയൻ, അജു, ഷിബു, ദീപു, രേണുക, മിനി, വിജി, ജിജി. മരുമക്കൾ: രാജി, നിർമല, ശബ്ന, രമ്യ, രാമചന്ദ്രൻ, ഗോപകുമാർ, ജയകുമാർ, പരേതനായ സുരേഷ്. സഞ്ചയനം ജൂലൈ 2ന് രാവിലെ 8ന്.