കാരമുക്ക്: മാരാത്തുവളപ്പിൽ മൂത്തേടത്തു കൃഷ്ണൻ നായരുടെ ഭാര്യയും കൊട്ടാരത്ത് അമ്മുക്കുട്ടിയമ്മയുടെ മകളുമായ വിലാസിനിയമ്മ (83) നിര്യാതയായി. മക്കൾ: പ്രേമ, ചന്ദ്രൻ, ജലജ (ദേശീയസമ്പാദ്യപദ്ധതി ഏജന്റ്), പങ്കജാക്ഷൻ (റിട്ട. എൻ.ടി.സി സൂപ്പർവൈസർ), മുരളീധരൻ (മലബാർ ഗോൾഡ്, തൃശൂർ), കെ. കൃഷ്ണകുമാർ (തഹസിൽദാർ, ഗുരുവായൂർ ദേവസ്വം), രാമദാസ് (എ.ജി.എം, ബാങ്ക് ഓഫ് ഇന്ത്യ, കോയമ്പത്തൂർ), നന്ദു (സൗദി). മരുമക്കൾ: മുകുന്ദൻ, ഷീന (മൃഗസംരക്ഷണവകുപ്പ്), നാരായണൻ, ബിന്ദു, ബിന്ദു, രേഖ (തൃശൂർ കോർപറേഷൻ), രതി, രമ്യ.