കക്കോടി: വി. ലക്ഷ്മി (85) നിര്യാതയായി. ഭർത്താവ് പരേതനായ വാണിയത്തൂർ (പറമ്പത്ത്) ബാലൻ. മക്കൾ: പ്രഭാമണി, ജയരാജൻ (റിട്ട. കെ.എസ്.ഇ.ബി), ഭാഗീരഥി, ശുഭ ലക്ഷ്മി, ഗിരീഷ് കുമാർ (ഡെപ്യൂട്ടി ടൗൺ പ്ലാനർ), ഷിബു(കെ.എസ്.ഇ.ബി), പരേതരായ സുനിൽ കുമാർ (ടൗൺ പ്ലാനിങ്), ഗിരിജ. മരുമക്കൾ: ദീപ, വിജയൻ, വിദ്യാധരൻ, ബിൻസി ,സീമ, പ്രസീന, പരേതനായ സദാനന്ദൻ. സഞ്ചയനം ബുധനാഴ്ച.