നാദാപുരം: പാറക്കടവ് കൊയിലോത്ത് മറിയം ഹജ്ജുമ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കൊയിലോത്ത് കുഞ്ഞബ്ദുല്ല ഹാജി. മക്കൾ: തറുവൈ ഹാജി, അമ്മദ് ഹാജി, മൊയ്തു, ഇസ്മായിൽ, ഇബ്രാഹിം, റാഷിദ്, (എല്ലാവരും ദുബൈ), അയ്ശു, ഖദീജ, റംല. മരുമക്കൾ: ചേക്കൂട്ടി ഹാജി, ഹംസ, പരേതനായ കുഞ്ഞമ്മദ് ഹാജി, ആയിശ, സാറ, ജൂമാന, സബീദ, അസ്മ, ആയിഷ. സഹോദരങ്ങൾ: അമ്മദ്, ആലി മാസ്റ്റർ, ഇബ്രാഹിം, കുഞ്ഞമ്മദ് കുട്ടി, അബൂബക്കർ, ബിയ്യാത്തു ഹജ്ജുമ്മ, കുഞ്ഞാമി ഹജ്ജുമ്മ.