അതുമ്പുംകുളം: പുത്തൻവിളയിൽ (വെള്ളിയറ) പി.കെ. ഗംഗാധരൻ (റിട്ട. അധ്യാപകൻ - 86) നിര്യാതനായി. ഭാര്യ: വി.രത്നമ്മ (റിട്ട. അധ്യാപിക). മക്കൾ: ഡോ. പി.ജി. ദിലീപ് (എൽ.ഐ.സി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ. സി.ഐ.ടി.യു ഓൾ ഇന്ത്യ വർക്കിങ് കമ്മിറ്റി മെംബർ), പി.ജി. ദീപ (അധ്യാപിക, തിരുവനന്തപുരം), പി.ജി. ദിനൂപ് (അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്). മരുമക്കൾ: ശ്രീലത (ബാങ്ക് ഉദ്യോഗസ്ഥ), ചന്ദ്രദാസ് (റിട്ട. അസി. സെക്രട്ടറി, സെക്രട്ടേറിയറ്റ് ), ഷാരി എം.എസ് (അക്ഷയ, അതുമ്പുംകുളം).