നിറമരുതൂർ: പത്തമ്പാട് സമന്വയ നഗർ പരേതനായ കാവീട്ടിൽ വേലായുധന്റെ ഭാര്യ കാളി (79) നിര്യാതയായി. മക്കൾ: അംബിക, അറുമുഖൻ കാളാട് ( നിറമരുതൂർ ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), മല്ലിക, ലതിക, ബാബു, മഹേഷ് ശാന്തി, റീന. മരുമക്കൾ: ചന്ദ്രൻ, രമണി, സുന്ദരൻ രമേശൻ, സജിമോൾ (വൈസ് പ്രസി. നിറമരുതൂർ ഗ്രാമപഞ്ചായത്ത്), സരസ്വതി, ബാലാജി, ജാനിഷ്.