മാധവൻ
വാടാനപ്പള്ളി: ബി.എസ്. റോഡിന് സമീപം പണ്ടാരൻ വീട്ടിൽ മാധവൻ (96) നിര്യാതനായി. വാടാനപ്പള്ളി കൃഷ്ണ ഹോട്ടൽ ഉടമയായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: സുരേഷ് (കുട്ടൻ), രമേഷ്, ദിനേശ്, ഗീത, മിനി, പരേതയായ സുഭാഷിണി. മരുമക്കൾ: ഷീജ, ഷിജി, രാജി, സെൽവരാജ്, ഹരിഹരൻ, രവി.