ചങ്ങരംകുളം: പാവിട്ടപുറം അറക്കൽ അബ്ദുല്ലക്കുട്ടിയുടെ ഭാര്യ ഫാത്തിമ (66) നിര്യാതയായി. മക്കൾ: യൂസുഫ്, ആഷിഫ്, ഹാരിസ് (എസ്.ടി.യു ചുമട്ടുതൊഴിലാളി പാവിട്ടപ്പുറം), ആബിദ്, യൂനുസ്, ആഷിക്, അലിഷാ, അജ്മൽ, മാസിൻ, അസീന, റൈഹാനത്ത്, സെമിന, സെറീന, ശബ്ന. മരുമക്കൾ: ഷുഹൈബ് മാലിക്, ഇസ്ഹാക്ക്, ആശിഫ്, ഹാരിസ്, നവാസ്, ഖദീജ, മഷൂദ.