കൂരാച്ചുണ്ട്: ഓഞ്ഞിൽ പരേതനായ പേഴുംകാട്ടിൽ ഉലഹന്നാന്റെ ഭാര്യ കുന്നപ്പള്ളിൽ കുടുംബാംഗം മറിയക്കുട്ടി (93) നിര്യാതയായി. മക്കൾ: കുര്യാക്കോസ്, അമ്മിണി, മേരി, ഓമന, തോമസ്, ജോർജ്, വത്സ, സാറാമ്മ, ഗ്രേസി. മരുമക്കൾ: മറിയാമ്മ വള്ളിക്കാട്ടിൽ, മർക്കോസ് നെടുവള്ളിൽ, പരേതനായ കുര്യാക്കോസ്, ലീലാമ്മ, ജോർജ് കുരീക്കാട്ടിൽ, സണ്ണി കുമ്പുക്കൽ, വി.പി. മത്തായി മാമാങ്കര, പരേതനായ തങ്കച്ചൻ വള്ളിക്കാട്ടിൽ, ലീലാമ്മ മഞ്ഞനാംകുഴി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് ഓഞ്ഞിൽ സെന്റ് ജോൺസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.