നാദാപുരം: ജാതിയേരി കല്ലുമ്മൽവയൽ പുനത്തിൽ അയിശു (88) നിര്യാതയായി. ഭർത്താവ്: പരേതനായ പക്രൻ. മക്കൾ: പാത്തു, മാമി, കുഞ്ഞബ്ദുല്ല, ഇബ്രാഹിം, അഷ്റഫ്, റസീന, നാസർ. മരുമക്കൾ: പരേതനായ മൊയ്തു, മൊയ്തു മൗലവി കടിയങ്ങാട്, ഇബ്രാഹിം, ആസ്യ, സകീന, റംല, ഹൈറുന്നിസ. സഹോദരങ്ങൾ: ചിറവട്ടത്ത് മൊയ്തു, പരേതനായ കുഞ്ഞബ്ദുല്ല. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് ചെറുമോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.