കുന്ദമംഗലം: കെട്ടാങ്ങൽ ഈസ്റ്റ് മലയമ്മ പരേതരായ പൂലോട്ട് അബ്ദുള്ള ഹാജിയുടെയും ആയിശയുടെയും മകൻ പൂലോട്ട് മരക്കാരുട്ടി (82) നിര്യാതനായി. ഭാര്യമാർ: പാത്തുമ്മ, ആയിഷ. മക്കൾ: ആയിഷ, മൈമൂന, ലൈലാബി, മുഹ്സിൻ, മുസ്തഫ, അബ്ദുൽ ലത്തീഫ്, ഖദീജ, നസീമ, സുഹറ(ഓമശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ), നൂറുദ്ദീൻ, സാദിഖ്, റുഖ്സാന. മരുമക്കൾ: അയമു, നാസർ, ബഷീർ, ഹമീദ്,ആബിദ്, സലീം, ജിംഷിദ, സാബിറ, ഹാരിസ, സൗദാബീവി, അസ്മാബി.