കീഴാറ്റൂർ: നെന്മിനിയിലെ പരേതനായ തൃപ്പനച്ചി നാരായണെൻറ ഭാര്യ നാരായണി (69) നിര്യാതയായി. മക്കൾ: പ്രതാപചന്ദ്രൻ, പ്രജിത്ത്, സുനിൽ, സന്തോഷ്, സതീഷ്, സുജാത, പ്രസീത. മരുമക്കൾ: ബാബുരാജ്, നാരായണൻ, ശ്യാമള, ഉമ, സരിത, വിജിത, ധന്യ.