പെരുവള്ളൂർ: കൊല്ലംചിന പെരുങ്കോളിൽ പരേതനായ ആത്രപ്പിൽ കുഞ്ഞിപ്പോക്കർ ഹാജിയുടെ ഭാര്യ മറിയക്കുട്ടി ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: ഉസ്മാൻ, അസൈൻ, അസീസ് (ജിദ്ദ), ഖദീജ, ഫാത്തിമ, ആബിദ, സാജിത. മരുമക്കൾ: വീരാൻകുട്ടി, അഷറഫ്, മഹമൂദ്, സൈനബ, ബിയ്യക്കുട്ടി, സൈഫുന്നീസ, പരേതനായ മുഹമ്മദ്കുട്ടി.