ഇരുമ്പൂഴി: പരേതനായ ആലുങ്ങല്‍ ചുങ്കത്ത് മുഹമ്മദ് എന്ന കുട്ടിയുടെ ഭാര്യ മണ്ണാര്‍തൊടി കുന്നത്താടി കുഞ്ഞാത്തുമ്മ (98) നിര്യാതയായി. മക്കൾ: മൊയ്തീന്, സൈതലവി, പാത്തുമ്മ, നഫീസ, സുബൈദ. പരേതനായ അബൂബക്കർ. മരുമക്കള്‍: മുഹമ്മദ് (പുളിയേങ്ങല്‍), പാത്തുമ്മു, പാത്തുമ്മ, ജമീല, പരേതരായ അലവി, കുഞ്ഞയമു.