വടശ്ശേരിക്കര: ബൗണ്ടറി പുതുപ്പറമ്പിൽ പരേതനായ കുഞ്ഞുകൃഷ്ണപിള്ളയുടെ ഭാര്യ മീനാക്ഷിയമ്മ (87) നിര്യാതയായി. മക്കൾ: ശശിധരൻ (ഡൽഹി), സുശീല (ഉഡുപ്പി), വത്സല, വസന്തകുമാരി (മുംബൈ), പരേതനായ സോമരാജൻപിള്ള. മരുമക്കൾ: ഉഷ (ഡൽഹി), എസ്.എസ്. നായർ, രമ, പരേതരായ പാസ്റ്റർ മാനു, ഗോപി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഉഡുപ്പി ഏജി ചർച്ചിലെ ശുശ്രൂഷകൾക്കുശേഷം 11ന് സഭാ സെമിത്തേരിയിൽ.