എലത്തൂർ: പരേതനായ കുളങ്ങര താമസിക്കുന്ന വടക്കെ തലക്കൽ ഉമ്മറിെൻറ ഭാര്യ മോയിൻകണ്ടി മറിയംബി (87) നിര്യാതയായി. മക്കൾ: കദീജബി, ഇമ്പിച്ചിമമ്മു, ഉസ്മാൻ, ജമീല, മുസ്തഫ, റാബിയ, താഹിറ. മരുമക്കൾ: ഉമ്മർ, മുസ്തഫ, അബ്ദുൽ അസീസ്, റഷീദ്, കദീജബി, അസ്മ, മുംതസ്.