Obituary
തിരൂർ: കിഴക്കേഅങ്ങാടി കുളങ്ങര ലോനപ്പെൻറ മകൻ ഔസേഫ് (90) നിര്യാതനായി. ഭാര്യ: സെലീന. മക്കൾ: ജോൺസൺ, ബേബി, ആഗ്നസ്, േഗ്രസി. മരുമക്കൾ: മിനി (തിരൂർ ചെറുകിട വ്യാപാരി വൃവസായി മൾട്ടി പർപസ് കോ-സൊസൈറ്റി), ഡേവീസ്, ആൻറണി, പരേതനായ വിൻസെൻറ്.
വെള്ളമുണ്ട: വെള്ളമുണ്ടയിലെ ആദ്യകാല വ്യാപാരിയായിരുന്ന കുരുവൻപുറത്ത് അന്ത്രുഹാജി (80) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: അഷ്റഫ് (കെ.എസ്.ഇ.ബി), ഫൈസൽ, മൻസൂർ. മരുമക്കൾ: ആമിന, റഹ്മത്ത്, റഹ്മത്ത്.
തിരുവില്വാമല: മലേശമംഗലം കൂട്ടാലപ്പടി ഗോവിന്ദൻ (78) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അംബിക, ലളിത, ദീപ, കവിത, സുനിത, ഗോപകുമാർ. മരുമക്കൾ: നാരായണൻ, രാമദാസ്, കൊച്ചുണ്ണി, രാധാകൃഷ്ണൻ, മാണിക്യൻ.
ഓയൂർ: കരിങ്ങന്നൂർ പുതുശേരിയിൽ നെടിയവിള വീട്ടിൽ കമലാസനക്കുറുപ്പ് (82) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ലിജിൻകുമാർ, ലീജ, ലിജി. മരുമക്കൾ: സഹദേവൻപിള്ള, ശ്രീകുമാർ, ധന്യ.
ഓയൂർ: പൂയപ്പള്ളി പാണയം ജയഭവനിൽ ആർ. ബാലകൃഷ്ണെൻറ ഭാര്യ ചെല്ലമ്മ (82) നിര്യാതയായി. മക്കൾ: പ്രദീപ്, ജയ, പ്രമോദ്, പരേതരായ പ്രകാശ്, പ്രസാദ്. മരുമക്കൾ: പുഷ്പ, ലീന, ലൈഭ, മോഹനൻ, റാണി.
ഓയൂർ: ഓടനാവട്ടം കട്ടയിൽ സന്തോഷ്ഭവനിൽ ഗോപാലകൃഷ്ണപിള്ള (68) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: സന്തോഷ്കുമാർ, സിന്ധു. മരുമകൻ: സന്തോഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ.
പരവൂർ: തെക്കുംഭാഗം മയിമയിൽ (പനയറ വീട്) ശശാങ്കൻനായർ (53) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: അരവിന്ദ്, ആതിര. മരുമക്കൾ: അരുൺകുമാർ, അനഘ.
കരിക്കോട്: സാഗര നഗർ 1, ശിവപ്രസാദ് ഭവനിൽ പരേതനായ സോമെൻറ (റിട്ട. ഇന്ത്യൻ ഓവർസീസ് ബാങ്ക്) ഭാര്യ ശോഭന (61) നിര്യാതയായി. മക്കൾ: ജ്യോതി, ശിവപ്രസാദ്, മായ. മരുമക്കൾ: ലഗേഷ് (കേരള പൊലീസ്, അഞ്ചാലുംമൂട് സ്റ്റേഷൻ), ശശികല, ടോമി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.
കോയിവിള: വയലിൽ വീട്ടിൽ പരേതനായ രാഘവെൻറ ഭാര്യ ഗോമതി (86, റിട്ട. അധ്യാപിക) നിര്യാതയായി. മക്കൾ: സുധ പ്രസാദ്, സുമാദേവി, ശ്രീകുമാർ, പ്രദീപ്കുമാർ. മരുമക്കൾ: പ്രസന്നകുമാരി, മുരളിമനോഹർ, ശ്രീജ, ചിത്രലേഖ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.
വള്ളിക്കുന്ന്: ആനങ്ങാടി കൊടക്കാട്ടകത്ത് അബ്ദുല്ലക്കുട്ടി (കുഞ്ഞാവ-72) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: മൻസൂർ, റഫീഖ്, നുസ്രത്ത്, ജുബീന, റുബീന. മരുമക്കൾ: ജലീൽ പൊറാഞ്ചേരി, ശാഫി ചെട്ടിപ്പടി, അബ്ദുറഹ്മാൻ പുല്ലിപറമ്പ്, സമീറ, റംല.
പൊന്നാനി: ഉറൂബ്നഗർ സ്വദേശി കരുവടി അമ്മിണി (80) നിര്യാതയായി. മക്കൾ: ശോഭ, സുലോചന, അനിത, മണികണ്ഠൻ, ഇന്ദിര. മരുമക്കൾ: മധുസൂദനൻ, ശ്രീനിവാസൻ, സുമിത്രൻ, സുബ്രഹ്മണ്യൻ, ചിത്ര.
വണ്ടൂർ: മേലേകോഴിപ്പറമ്പ് ലീലാസദനത്തിൽ പരേതനായ പി.എം. വേലായുധൻ നായരുടെ ഭാര്യ ലീലാവതിയമ്മ (84) നിര്യാതയായി. മക്കൾ: ഉഷാകുമാരി, ഗീത, ഗിരിജ, ജയസുന്ദരൻ. മരുമക്കൾ: രാധാകൃഷ്ണൻ (ചുങ്കത്തറ), ശശിധരൻ, രാമനുണ്ണി (പുൽപറ്റ), ഇന്ദിര (അരീക്കോട്).