ഓതറ: അടപ്പനാംകണ്ടത്തിൽ രഹബോത്തിൽ പരേതനായ പി.മാത്യൂസിെൻറ ഭാര്യ അന്നമ്മ മാത്യൂസ് (84) നിര്യാതയായി. ഇടയാറന്മുള കുറമല കുടുംബാംഗമാണ്. മക്കൾ: ജയിംസ് രഹബോത്ത്, എലിസബത്ത് ഫിലിപ് (ന്യൂയോർക്), ഗ്രേസ് രാജു, ജോസ് മാത്യൂസ് (യു.കെ), ഗ്ലോറി വിൽസൻ (ന്യൂയോർക്), ബ്ലെസി ജോജി (ടീച്ചർ, കേംബ്രിജ് സ്കൂൾ, അബൂദബി). മരുമക്കൾ: ലിസി ജയിംസ്, ഫിലിപ് മാത്യു (ന്യൂയോർക്), എൻ.എം. രാജു (ചെയർമാൻ, എൻ.സി.എസ് ഗ്രൂപ്, തിരുവല്ല, കേരള കോൺഗ്രസ് (എം) പത്തനംതിട്ട ജില്ല പ്രസിഡൻറ്, പി.സി.ഐ ജനറൽ പ്രസിഡൻറ്), സിനി ജോസ് (യു.കെ), സാമുവൽ യോഹന്നാൻ (ന്യൂയോർക്), ജോജി ജോസഫ് (അബൂദബി). സംസ്കാരം പിന്നീട്.