തിരുനാവായ: എടക്കുളം മയ്യത്തങ്ങാടിയിലെ പരേതനായ ചിറ്റകത്ത് പൊറ്റമ്മൽ മമ്മു മുസ്ലിയാരുടെ ഭാര്യ മറിയാമു ഹജ്ജുമ്മ (72) നിര്യാതയായി. മക്കൾ: റഷീദ് (അബൂദബി കെ.എം.സി.സി തിരൂർ മണ്ഡലം മുൻ സെക്രട്ടറി), മൊയ്തീൻ (ബാവ), ജാഫർ സാദിഖ്, റാഷിഖ്, ഹഫ്സത്ത്, സൽമ, താഹിറ, ഹബീബ, റൈഹാനത്ത്. മരുമക്കൾ: മുഹമ്മദ് അലി (മുട്ടന്നൂർ), ഹംസ (കുറ്റിപ്പുറം), മൊയ്തീൻ (കഞ്ഞിപ്പുര), കുഞ്ഞിമുഹമ്മദ് (ബീരാഞ്ചിറ), റഷീദ് (തലക്കടത്തൂർ), സൗദാബി, ഖൈറുന്നീസ, ഷാഹിദ, ഫാത്തിഹ.