കരുവാരകുണ്ട്: തരിശ് മാമ്പറ്റയിലെ പുളിയക്കുത്ത് ഹംസ ഹാജി (87) നിര്യാതനായി. തരിശ് മഹല്ല് ജുമാമസ്ജിദ് ദീർഘകാല സെക്രട്ടറിയും ടൗൺ മസ്ജിദ് സ്ഥാപകാംഗവുമായിരുന്നു. ഭാര്യ: ആയിശ. മക്കൾ: മുഹമ്മദലി (സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി), ജാഫർ സാദിഖ് (പാലിയേറ്റിവ് കെയർ ജിദ്ദ ചാപ്റ്റർ ട്രഷറർ), ഉമ്മുകുൽസു, ജമീല, ആമിന, ജുമൈല, സുലൈഖ, ഹലീമ. മരുമക്കൾ: മുംതാസ് (കരുവാരകുണ്ട് വനിത സഹകരണ സംഘം അധ്യക്ഷ), സജിന, ബഷീർ, അബ്ദുൽ റസാഖ്, ആലിപ്പു, അബൂബക്കർ (ഇരിങ്ങാട്ടിരി), ആലി ചേരിയോടൻ, കുഞ്ഞാപ്പ (കീഴാറ്റൂർ).