അഴിയൂര്‍: പുന്നോല്‍ ഹുസ്സന്‍ മൊട്ട അല്‍ഫജറില്‍ പി.സി. ബഷീര്‍ (ഗള്‍ഫ് ഒപ്റ്റിക്കല്‍സ്, തലശ്ശേരി-68) നിര്യാതനായി. പരേതനായ അറയ്ക്കല്‍ മാണിയാട്ട് ഉമ്മര്‍ ഹാജിയുടെയും പറമ്പത്തുകണ്ടി നഫീസ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ഫൗസിയ. മക്കള്‍: മഖ്ബൂൽ, ഷഹജര് (ഇരുവരും ഗള്‍ഫ് ഒപ്റ്റിക്കല്‍സ്, തലേശ്ശരി). മരുമക്കള്‍: ഷാനിദ മഖ്ബൂല്‍, നിഹാല ഷഹജര്. സഹോദരങ്ങള്‍: പി.സി. മഹറൂഫ് (ഫാര്‍മസിസ്റ്റ്, അല്‍റാഷിദ് ഹോസ്പിറ്റല്‍, ദുബൈ), പി.സി. അബ്ദുൽ ലത്തീഫ് (എക്സിക്യൂട്ടിവ് ഡയറക്ടര്‍, ക്രസൻറ് പബ്ലിക് സ്കൂള്‍, ചാലക്കുടി), പി.സി. അബ്ദുൽ റഹ്മാന് (കസ്റ്റംസ്, ദുബൈ), പി.സി. മന്‍സൂര്‍ (ബിസിനസ്), പി. സി. മുസ്സമ്മില് (ഷാര്‍ജ), ജസീമ സമദ്, ആയിഷ ശറഫ്, സഫിയ ഹിദായത്ത്.