നാദാപുരം: പുളിക്കൂൽ പള്ളിക്കു സമീപം ചീരാച്ചം വീട്ടിൽ അമ്മദ്കുട്ടി ഹാജി (96) നിര്യാതനായി. നാദാപുരം ജുമാമസ്ജിദ് കാരണവർ കുടുംബത്തിലെ അംഗമാണ്. ഭാര്യ: റുഖിയ. മക്കൾ: സി.വി. സുബൈർ ഹാജി (സെക്രട്ടറി, നാദാപുരം ജുമാമസ്ജിദ്), സഫിയ. മരുമക്കൾ: സഹീറ, ഹമീദ്. സഹോദരങ്ങൾ: മറിയം, പരേതരായ സി.വി. കുഞ്ഞബ്ദുല്ല, കുഞ്ഞാലി, പോക്കർ, അബ്ദുറഹ്മാൻ, കുഞ്ഞിസൂപ്പി.
കൊടിയത്തൂർ: പരേതനായ കയ്യിൽ പെരിങ്ങംപുറത്ത് കുഞ്ഞാലിയുടെ ഭാര്യ കദീശുമ്മ (80) നിര്യാതയായി. മക്കൾ: കോയാമു, അബ്ദുൽ ജബ്ബാർ (റിട്ട. അധ്യാപകൻ, പി.ടി.എം ഹൈസ്കൂൾ, കൊടിയത്തൂർ), അബ്ദുൽ ഹമീദ്, മുജീബ്, സർഫുന്നീസ, പരേതനായ അബ്ദുറഹ്മാൻ. മരുമക്കൾ: ഖദീജ, സുബൈദ, ഹസീന, സുബൈദ, സക്കീബ, ആലിക്കുട്ടി.