മുക്കം: തോട്ടക്കാട് പനച്ചിക്കൽ അന്നമ്മ ജോസഫ് (88) നിര്യാതയായി. ഭർത്താവ്: പരേതനായ പി.സി. തോമസ്.
മക്കൾ: രാജു, ബിജു, ജോർജ് (സി.പി.ഐ തോട്ടക്കാട് ബ്രാഞ്ച് അംഗം), ജിജു, ഓമന, സിസിലി, ലാലി.
മരുമക്കൾ: ഫ്രാൻസിസ്, മിനി, ലിസി, അമ്പിളി (തേക്കുംകുറ്റി ക്ഷീരോൽപാദക സംഘം ഡയറക്ടർ), ബിന്റ്, പരേതരായ അപ്പച്ചൻ പാലക്കാട്, വിശ്വൻ (മലാപറമ്പ്).