ബാലുശ്ശേരി: പനങ്ങാട് നെരാടി മലയിൽ (രാരോത്ത് കണ്ടി) ദാമോദരൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: മിനി, ആർ.കെ. മനോജ് (സി.പി.എം ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗം, ചെത്തു തൊഴിലാളി യൂനിയൻ സി.ഐ.ടി.യു താലൂക്ക് സെക്രട്ടറി, നിർമാണ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ജില്ല കമ്മിറ്റി ഏരിയ സെക്രട്ടറി, മോട്ടോർ ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂനിയൻ ജില്ല വൈ. പ്രസിഡന്റ്, സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റിവ് സോണൽ കമ്മിറ്റി കൺവീനർ). മരുമക്കൾ: ബാലകൃഷ്ണൻ (കരുവണ്ണൂർ), ജസിത പനയി (പനങ്ങാട് സർവിസ് സഹകരണ ബാങ്ക്, മഹിള അസോസിയേഷൻ പഞ്ചായത്ത് കമ്മിറ്റി വൈ. പ്രസിഡന്റ്). സഹോദരങ്ങൾ: സരോജിനി, മുകുന്ദൻ, വസന്ത, മോഹനൻ, രുക്മിണി, പരേതരായ മാളു, കൃഷ്ണൻ.