കടമേരി: കൈതക്കുണ്ടിലെ കോയിർ തയ്യുള്ളതിൽ അലോള്ളതിൽ അമ്മദ് ഹാജി (86) നിര്യാതനായി. ഭാര്യ: പരേതയായ അമ്പിളികുന്നത്ത് പാത്തു.
മക്കൾ: കുഞ്ഞയിഷ, നസീമ, അഷ്റഫ് (അബൂദബി), അബ്ദുൽ ഗഫൂർ (ദുബൈ), അബ്ദുല്ല (കോർണർ ടു, നാദാപുരം).
മരുമക്കൾ: ഒന്തമ്മൽ അബൂബക്കർ (അരൂര്‍), മുച്ചിലോട്ടുമ്മൽ മഹമൂദ് (അധ്യാപകൻ, എം.യു.എം ഹയർ സെക്കൻഡറി സ്കൂൾ, വടകര, കെ.എസ്.ടി.യു വടകര വിദ്യാഭ്യാസ ജില്ല പ്രസിഡന്റ്), സുആദ (വില്യാപ്പള്ളി), ജസീല (ഏറാമല), അസ്ന (കുറുമ്പയിൽ).
സഹോദരങ്ങൾ: കോട്ടോള്ളതിൽ അന്ത്രു, മലയിൽ പാത്തു (തിരുവള്ളൂർ), പരേതരായ ഇബ്രാഹീം, പോക്കർ, കദീശ, മറിയം.