കാനച്ചേരി: മുൻ മഹല്ല് ഭാരവാഹിയും പഴയകാല മുസ്ലിം ലീഗ് നേതാവുമായ സി. അബ്ദുല്ല ഹാജി (90) നിര്യാതനായി. മക്കൾ: സഫിയ, ഖൈറുന്നിസ, ലത്തീഫ് പറക്കോട്ട്, നാസർ പറക്കോട്ട്, അസീസ് പറക്കോട്ട്, സുലൈഖ, റഹ്മത്ത്, ആരിഫ, ഹനീഫ് പറക്കോട്ട്, മുസ്തഫ പറക്കോട്ട്. മരുമക്കൾ: കെ.കെ. മുഹമ്മദ് കുട്ടി, എൽ.കെ. അബ്ദുൽഖാദർ, മൂസ, മജീദ്, ഷാഹിദ്.